ലിവിങ് ടുഗദർ അനുവദിക്കണമെന്ന കമിതാക്കളുടെ ആവശ്യം പഞ്ചാബ് ഹരിയാന ഹൈക്കോടതി തള്ളി

ലിവിങ് ടുഗദർ അനുവദിക്കണമെന്ന പതിനെട്ടുകാരിയുടെയും ഇരുപത്തൊന്നുകാരന്റെയും ആവശ്യം തള്ളി പഞ്ചാബ് ഹരിയാന ഹൈക്കോടതി. സാമൂഹ്യഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഹരിയാന ജിൻഡ് സ്വദേശികളാണ് കോടതിയെ സമീപിച്ചത്. ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അനിൽ ക്ഷേതർപാൽ അധ്യക്ഷനായ ഏക അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Further updates soon
Story Highlights: High Court Refuses To Grant Protection To A Live-In Couple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here