Advertisement

നടൻ പി സി ജോര്‍ജിന് ആദരാഞ്‍ജലി നേര്‍ന്ന് മമ്മൂട്ടി

May 14, 2021
Google News 1 minute Read

നടൻ പി സി ജോര്‍ജിന് ആദരാഞ്‍ജലി നേര്‍ന്ന് മമ്മൂട്ടി. പി സി ജോര്‍ജിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. പ്രായിക്കര അപ്പാ എന്ന പി സി ജോര്‍ജിന്റെ കഥാപാത്രത്തെ മനോജ് കെ ജയനും അനുസ്‍മരിച്ചു.

കുട്ടിക്കാലത്തെ കലാരംഗത്തോട് താല്‍പര്യം കാട്ടിയ ആളാണ് പി സി ജോര്‍ജ്. സ്‍കൂള്‍ തലത്തില്‍ അനുകരണ കലയിലും നാടകങ്ങളിലും സജീവമായിരുന്നു. വിദ്യാഭ്യാസ കാലം കഴിഞ്ഞ് പൊലീസ് ഓഫീസറായിട്ടായിരുന്നു കരിയര്‍ തുടങ്ങിയത്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here