Advertisement

അട്ടപ്പാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരു മരണം

May 15, 2021
Google News 1 minute Read

പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രനാണ് മരിച്ചത്.

നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍പ്പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത് താമസിക്കുന്ന ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. അപകടത്തില്‍ ഡ്രൈവര്‍ പ്രദീപിന് പരുക്കേറ്റു.

Story Highlights: attappadi, accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here