Advertisement

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച മെയ് 17ന്

May 15, 2021
Google News 1 minute Read

വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കൊവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും.

കൊവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയും മറ്റ് നൂതന വിദ്യാഭ്യാസ രീതികളും വെർച്വലായി നടത്തുന്ന യോഗത്തിൽ ചർച്ചയാകും. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്രമന്ത്രി നടത്തുന്ന ആദ്യ വെൽച്വൽ കൂടിക്കാഴ്ചയാണിത്. പകർച്ച വ്യാധികൾക്കിടയിലും വിദ്യാഭ്യാസം എങ്ങനെ കൃത്യമായി നടപ്പിലാക്കാം എന്നതാകും പ്രധാന അജണ്ട.

Story Highlights: education ministers meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here