Advertisement

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹം മാറി നൽകി

May 16, 2021
Google News 0 minutes Read

കോഴിക്കോട് മെഡിക്കൽ കോളജിൽ വൻ വീഴ്ച്ച. കൊവിഡ് രോഗികളുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. കോഴിക്കോട് സ്വദേശി സുന്ദരൻറെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. സുന്ദരൻറേതെന്ന് കരുതി ബന്ധുക്കൾ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here