Advertisement

ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു

May 19, 2021
Google News 1 minute Read

ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസായിരുന്നു. മുസഫർനഗറിലെ ചർത്താവാൾ മണ്ഡലത്തിൽ നിന്നുള്ള വിജയ് കശ്യപ് മന്ത്രിസഭയിൽ റവന്യുവകുപ്പ് കൈകാര്യം ചെയ്യുകയായിരുന്നു. മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്. 2020ൽ മന്ത്രിമാരായ കമാൽ റാണി വരുണും ചേതൻ ചൗഹാനും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു.

Story Highlights: up minister died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here