വാക്സീൻ വിതരണത്തിലെ ആശങ്ക; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സംസ്ഥാനത്തെ വാക്സീൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്സീൻ വിൽപന നിർത്തിവെക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഒറ്റപ്പലാം സ്വദേശി പ്രഭാകരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തെ കേന്ദ്ര സർക്കാറിന്റെ മെല്ലെപ്പോക്കിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇങ്ങനെ പോയാൽ രണ്ട് വർഷം വേണ്ടിവരും വാക്‌സീൻ വിതരണം പൂർത്തിയാക്കാൻ എന്നായിരുന്നു കോടതി പറഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here