എംബിബിഎസ് പരീക്ഷാ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

കൊല്ലം അസീസിയ കോളജിലെ എംബിബിഎസ് പരീക്ഷാ ക്രമക്കേടിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, എന്നീ വകുപ്പുകൾ ചുമത്തി കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആരോഗ്യ സർവകലാശാലയിൽ നിന്ന് ശേഖരിക്കും. പരീക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
Story Highlights: mbbs exam disarray
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here