സ്ട്രെസ് നിയന്ത്രണം അറിയേണ്ടതെല്ലാം ; ലോജിക് ഒരുക്കുന്നു സൗജന്യ വെബ്ബിനാർ

പുതിയകാലത്തെ മത്സരാധിഷ്ഠിത ജീവിതരീതികളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് ‘സ്‌ട്രെസ്’, അഥവാ മാനസിക സമ്മര്‍ദ്ദം. തീര്‍ത്തും നിസാരമായി കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ കൂടിയാണ് ‘സ്‌ട്രെസ്’. ഈ മഹാമാരിയുടെ കാലത്ത് നിലവിലെ സാഹചര്യത്തിൽ ആളുകൾക്കിടയിൽ സമ്മർദ്ദം ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഇത് ശാരീരികവും വൈകാരികവുമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ്, ഫ്‌ളവേഴ്‌സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെ ചേർന്നൊരുക്കുന്ന സ്‌ട്രെസ് മാനേജ്‌മന്റ് വെബ്ബിനാർ
മെയ് 30ന് വൈകിട്ട് 4 മണിക്ക് ലൈഫ് കോച്ച് ട്രെയിനർ സജീ യൂസഫ് നിസ്സാൻ, ആയുർവേദ ഫിസിഷ്യൻ ഡോക്ടർ വിദ്യ നന്ദകിഷോർ, പേഴ്സണാലിറ്റി ഡെവലപ്മെന്റ് & ആർട് ഓഫ് ലിവിങ് ട്രെയിനർ ശാലിനി രാകേഷ്, എന്നിവർ വെബ്ബിനാറിന് നേതൃത്വം നൽകുന്നു.
രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യേണ്ട ലിങ്ക് :
https://us02web.zoom.us/meeting/register/tZIucemspj8iGtxgehc1tWOYaYHruLiwbMff
Meeting ID: 863 6048 4808
Passcode: logic
Story Highlights: Stress Management – Logic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here