ആലപ്പുഴയിൽ വഴിയരികിൽ നിന്നയാളെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; അന്വേഷണം

ആലപ്പുഴയിൽ വഴിയരികിൽ നിന്നയാളെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. അമിതവേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ട്വൻ്റിഫോറിനു ലഭിച്ചു. പരുക്കേറ്റ യുവാവിൻ്റെ നില ഗുരുതരമാണ്. വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ കൈതവന പക്കി ജംഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവം.
Further updates soon
Story Highlights: accident in alappuzha enquiry
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here