Advertisement

സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് 60 ടൺ ഓക്‌സിജനെത്തും

May 30, 2021
Google News 1 minute Read

കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വീണ്ടും സഹായവുമായി സൗദി അറേബ്യ. 60 ടൺ ഓക്‌സിജനാണ് സൗദി ഇന്ത്യയിലേക്ക് അയച്ചത്. മൂന്ന് കണ്ടെയിനറുകളിലായി അയച്ച ഓക്‌സിജൻ ജൂൺ ആറിന് ഇന്ത്യയിലെത്തും. കഴിഞ്ഞ മാസം 80 ടൺ ലിക്വിഡ് ഓക്‌സിജനും മറ്റ് ചികിത്സാ ഉപകരണങ്ങളും ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 60ടൺ കൂടി എത്തിക്കുന്നത്.

Story Highlights: medical oxygen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here