Advertisement

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

May 31, 2021
Google News 2 minutes Read
first year higher secondary exam timetable

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ പരീക്ഷ ജൂൺ 6ന് തുടങ്ങും. പത്താം തിയതി വരെ ഇടവേളകളില്ലാതെ പരീക്ഷ തുടരും. പിന്നീട് 13 മുതൽ 16 വരെ പരീക്ഷ നടക്കും.

രാവിലെ 9.40നാണ് പരൂക്ഷ ആരംഭിക്കുക. ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി 15-06-2021 ആണ്. 20 രൂപ പിഴയോടെ 19-06-2021 വരെ ഫീസ് അടയ്ക്കാം.

ടൈംടേബിൾ :

first year higher secondary exam timetable

Story Highlights: first year higher secondary exam timetable

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here