Advertisement

എയര്‍ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ തിരികെ എടുക്കണം;​ ഹൈകോടതി

June 1, 2021
0 minutes Read

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവന്‍ തിരികെ വിളിക്കണമെന്ന്​ ഡല്‍ഹി ഹൈകോടതി. തിരികെയെടുക്കുന്നതോടൊപ്പം പൈലറ്റുമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്​ഥാപിക്കണമെന്നും ജസ്​റ്റിസ്​ ജ്യോതി സിങ്​ ഉത്തരവിട്ടു.

കഴിഞ്ഞ ആഗസ്​റ്റ്​​ 13ന്​ എയര്‍ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജോലിയിലുണ്ടായിരുന്ന പൈലറ്റുമാര്‍ക്ക്​ ലഭിച്ചിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അനുസൃതമായ വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top