Advertisement

ലോകായുക്ത വിധിയില്‍ നിയമസഭയില്‍ വിശദീകരണവുമായി കെ.ടി ജലീല്‍

June 1, 2021
Google News 1 minute Read
minister kt jaleel resigned

ലോകായുക്ത വിധിയില്‍ നിയമസഭയില്‍ വിശദീകരണവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍.
സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് ലോകായുക്തവിധിയെന്ന് കെ. ടി ജലീല്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനം മെച്ചപ്പെടുത്താന്‍ സദുദ്ദേശത്തോടെ ശ്രമിച്ചതാണ് ലോകായുക്ത വിധിയിലേക്ക് നയിച്ചത്. താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും ലീഗിനെ കടന്നാക്രമിച്ച് അദ്ദേഹം വ്യക്തമാക്കി.

ചെറിയ സ്പാര്‍ക്ക് കൊണ്ടു തീക്കുണ്ഡമുണ്ടാക്കാം, അതുകെടുത്താന്‍ അറബിക്കടലിലെ വെള്ളം മതിയാകില്ലെന്നായിരുന്നു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ കെ.ടി.ജലീലിന്റെ പ്രതികരണം.

Story Highlights: k t jaleel, lokayuktha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here