വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 9 സിംഹങ്ങള്‍ക്കു കൊവിഡ്, ഒന്ന് മരണപ്പെട്ടു

തമിഴ്നാട് ,വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 9 സിംഹങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 9 വയസ്സുള്ള ആണ് സിംഹം കൊവിഡ് ലക്ഷണങ്ങളോടെ മരണപ്പെട്ടു. ഇതേതുടർന്നു നടത്തിയ പരിശോധനയിലാണ് മറ്റ് 9 സിംഹങ്ങൾക്കു കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 സിംഹങ്ങളാണ് ഇവിടെ ആകെയുള്ളത്. ചികിത്സാ മാര്‍ഗനിര്‍ദേശത്തിനായി അധികൃതര്‍ ഹൈദരാബാദിലെ മൃഗശാലാ അധികൃതരുടെ സഹായം തേടി.
Story Highlights: Lions in Vandalur zoological park tested positive for Covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here