Advertisement

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിക്കാൻ കേന്ദ്രം

June 6, 2021
Google News 1 minute Read

സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐടി നിയമം അനുസരിക്കാൻ അവസാന അവസരം നൽകിയിട്ടും ഐടി മന്ത്രാലയത്തിന്റെ നോട്ടീസുകളോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ട്വിറ്ററിന്റെ മറുപടി അനുസരിച്ചായിരിക്കും തുടർ നടപടികളെന്നും ഐടി മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

നോട്ടീസുകൾക്ക് മറുപടി നൽകിയില്ലെങ്കിൽ ട്വിറ്ററിന് ഇന്ത്യയിൽ ലഭിക്കുന്ന നിയമ പരിരക്ഷ ഇല്ലാതാകുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

Story Highlights: twitter, central govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here