Advertisement

കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം; സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

June 8, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ കണ്ടെത്താൻ കഴിയുന്നതിനാകണം സംസ്ഥാനങ്ങളുടെ ആദ്യ പരിഗണനയെന്ന് ജസ്റ്റിസ് നാഗേശ്വര റാവു നിരീക്ഷിച്ചു. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയേക്കും.

കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

Story Highlights: suprem court issue interim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here