Advertisement

നയതന്ത്ര കള്ളക്കടത്ത്: ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റില്‍

June 9, 2021
0 minutes Read

നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയില്‍ പിടിയില്‍. തിരുവമ്ബാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്.

ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് നെടുമ്ബാശ്ശേരിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാള്‍.

സ്വര്‍ണം നയതന്ത്ര ബാഗില്‍ ഒളിപ്പിക്കുന്നത് മന്‍സൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top