Advertisement

ഡൽഹി കാളിന്ദികുഞ്ചിൽ തീപിടുത്തം

June 13, 2021
Google News 1 minute Read

ഡൽഹി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും ഫയർ സർവീസ് ഡയറക്ടർ അതുൽ കാർഗ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഡൽഹി സെൻട്രൽ മാർക്കറ്റിൽ ലജ്പത് നഗറിൽ ഷോറൂമിനും തീപിടിച്ചിരുന്നു.

Story Highlights: fire break out delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here