Advertisement

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

June 16, 2021
Google News 1 minute Read

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. പെരിന്തല്‍മണ്ണയിലാണ് സംഭവം. ഊട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന സി. കെ ട്രേഡേഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Story Highlights: Fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here