പുനഃസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് മുൻഗണന നൽകണം; താരിഖ് അൻവറിന് കത്ത്

സംഘടനാ പുനഃസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിവേദനം നൽകി.
യൂത്ത് കോൺഗ്രസ്, കെ എസ് യു ഉൾപ്പടെയുള്ള സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Tariq Anwar , Youth Congress , Letter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here