Advertisement

myG ഫ്യൂച്ചർ സ്റ്റോർ ; സുൽത്താൻ ബത്തേരി, വളാഞ്ചേരി ഷോറൂംമുകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു

June 29, 2021
Google News 2 minutes Read

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ myG യുടെ പുതിയതായി തുടങ്ങാനിരിക്കുന്ന മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ബത്തേരി, വളാഞ്ചേരി ഷോറൂംമുകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

ജോലി ഒഴിവുകൾ

• ബിസിനസ്‌ മാനേജർ

യോഗ്യത: 4 മുതൽ 5 വർഷം വരെ മൊബൈൽ ഫോൺ / ഗൃഹോപകാരണ റിറ്റൈൽ സ്റ്റോർ നടത്തിപ്പിലും മാനേജ്മന്റിലും ഉള്ള മുൻ പരിചയം.

• കാഷ്യർ

യോഗ്യത: 2 മുതൽ 3 വർഷം വരെ വൻകിട റിറ്റൈൽ സ്റ്റോറുകളിൽ കാഷ്യർ / ബില്ലിംഗ് തൊഴിലിലുള്ള മുൻ പരിചയം.

• കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്

യോഗ്യത: 1 മുതൽ 3 വർഷം വരെ മൊബൈൽ ഫോൺ /ഗൃഹോപകരണങ്ങൾ / ടെലിവിഷൻ /ലാപ്ടോപ് / അക്സസ്വറീസ് / ഹോം ഇലക്ട്രോണിക്സ് എന്നിവയുടെ വിൽപ്പന രംഗത്തുള്ള മുൻ പരിചയം.

ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റയും ഫോട്ടോയും മറ്റു വിവരങ്ങളും അടക്കം മൈജി യുടെ ജോബ് പോർട്ടലായ www.joinmyg.com എന്ന വെബ്സൈറ്റിൽ അപേക്ഷിക്കുക.

തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപെടുക.

7994 00 66 22/ 9746 77 55 88 / 8943 55 22 77 / 9745 00 22 66

Story Highlights: myG Future Store , Job opportunities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here