Advertisement

കൊവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേ മലയാളി അധ്യാപിക മരിച്ചു

July 10, 2021
Google News 0 minutes Read

കുവൈത്തില്‍ മലയാളി അധ്യാപിക മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്ന തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) ആണ് മരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് തുടര്‍ ചികിത്സയില്‍ ആയിരിക്കവേയാണ് മരണം.

ഭര്‍ത്താവ് : പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ , കുവൈത്ത്). മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here