Advertisement

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു

July 13, 2021
Google News 1 minute Read
yashpal sharma passes away

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു യശ്പാൽ ശർമ്മ.

സ്‌കൂൾ കാലത്ത് തന്നെ ക്രിക്കറ്റ് ടീമുകളിലെ മികച്ച പ്രകടനത്തോടെ ശ്രദ്ധയാകർഷിച്ച യശ്പാൽ 1974 ൽ പഞ്ചാബ് സംസ്ഥാന ക്രിക്കറ്റ് ടീമിൽ ഇടംനേടി. വിസ് ട്രോഫി നേടിയ നോർത്ത് സോൺ ടീമിലും അംഗമായിരുന്നു.

1979 ൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ യശ്പാൽ 37 ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറി ഉൾപ്പെടെ 1606 റൺസും, ഒൻപത് അർധസെഞ്ചുറിയും കരസ്ഥമാക്കിയിട്ടുണട്. 1978 ലാണ് ആദ്യ ODI. അന്ന് പാകിസ്താനെതിരെ 883 റൺസാണ് സ്വന്തമാക്കിയത്.

വിരമിക്കലിന് ശേഷം ബിസിസിഐയിൽ പ്രവർത്തിച്ചു.

Story Highlights: yashpal sharma passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here