മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ല; ഉന്നതവിദ്യാഭ്യാസ മന്ത്രി
മലയാള മഹാനിഘണ്ടു വിഭാഗം മേധാവി നിയമനത്തില്‍ തെറ്റില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡോ. പൂർണിമ മോഹന്‍ ബഹുമുഖ ഭാഷാ പാണ്ഡിത്യം ഉളളയാളാണ്. നിയമനത്തിൽ ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിശിധിക്കുമെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
ആ സ്ഥാനത്തേക്ക് ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. അപേക്ഷകയുടെ അധിക യോഗ്യതകള്‍ കൂടി പരിഗണിച്ചാണ് നിയമനം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഡോ.പൂർണിമയുടെ നിയമനത്തിനായി സർവകലാശാലയുടെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്ന ആക്ഷേപം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Higher Education Minister R Bindu about Malayalam lexicon editor Appointment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here