Advertisement

സി.കെ ജാനുവിന് കോഴ നൽകിയ കേസ്; ബിജെപി ജനറൽ സെക്രട്ടറി എം ഗണേശന്റെ ഫോൺ പരിശോധിക്കും

July 16, 2021
1 minute Read

സി.കെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി ജനറൽ സെക്രട്ടറി എം ഗണേശന്റെ ഫോൺ അന്വേഷണ സംഘം പരിശോധിക്കും.

അന്വേഷണവുമായി ബന്ധപ്പെട്ട് ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും എം.ഗണേശൻ ഹാജരാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് ഫോൺ പരിശോധിക്കാൻ നടപടി സ്വീകരിച്ചത്.

അതേസമയം, ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: Bjp General secretary M. Ganeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top