Advertisement

ശ്രീ ഗോകുലം മൂവീസിന്റെ അടുത്ത ചിത്രം; ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 6 റിലീസ് ചെയ്യും

July 16, 2021
Google News 1 minute Read

ശ്രീ ഗോകുലം മൂവീസസിന്റെ ബാനറിൽ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. ഇന്ന് വൈകീട്ട് 6 ന് ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് ,മഞ്ജു വാരിയർ ,ടൊവിനോ തോമസ്, ഉണ്ണിമുകുന്ദൻ എന്നിവർ താരങ്ങളുടെ ഫേസ്ബുക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.

Story Highlights: Sree Gokulam Movies Next Movie Firstlook Poster Releasing

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here