Advertisement

സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ നാളെ തു​റ​ക്കി​ല്ല

July 17, 2021
Google News 0 minutes Read

സം​സ്ഥാ​ന​ത്ത് നാളെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് ബെ​വ്കോ. സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ മ​ദ്യ​ശാ​ല​ക​ളെ കു​റി​ച്ച്‌ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് ബെ​വ്കോ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ ലോക്ഡൗൺ ഇ​ള​വു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ മൂ​ന്ന് ദി​വ​സം ലോക്ഡൗണിൽ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here