Advertisement

ടോംയാസ് പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്

July 17, 2021
Google News 0 minutes Read

ഇരുപതാമത് ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്. രണ്ട് ലക്ഷം രൂപയും, ശിൽപവുമാണ് പുരസ്‌കാരം. സ്വന്തന്ത്ര്യ സമര സേനാനിയും, പത്ര പ്രവർത്തകനുമായിരുന്ന വി.എ. കേശവൻ നായരുടെ സ്മരണയ്ക്കായാണ് ടോംയാസ് പുരസ്‌കാരം നൽകുന്നത്.

ആഗസ്റ്റ് രണ്ടിന് എം.ടിയുടെ കോഴിക്കോടുള്ള വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാര്യര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here