Advertisement

ചാരായം കൈവശം വച്ചതിന് അറസ്റ്റിലായ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെന്ഷൻ

July 18, 2021
Google News 0 minutes Read

വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ചാരായം കൈവശം വച്ച കുറ്റത്തിന് അറസ്റ്റിലായ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്യാൻ സി എം ഡി ഉത്തരവിട്ടു. പാലാ സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജിനെതിരെ ആണ് നടപടി. സി എം ഡി യുടെ ഉത്തരവിന് വിരുദ്ധം ആയി കോർപറേഷന്റെ സത് പേരിന് കളങ്കം ഉണ്ടാക്കിയ പ്രവർത്തി ചെയ്യുകയും എക്സ്സൈസ് അറസ്റ്റ് ചെയ്തതിനെ തുടർന്നുമാണ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here