സർവകലാശാല പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി നടത്തണം;കെ എസ് യുവിന്റെ നിരാഹര സമരം തുടങ്ങി

സാങ്കേതിക സർവകാശാലയിൽ കെ എസ് യുവിന്റെ നിരാഹര സമരം തുടങ്ങി.സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം.വിദ്യാർത്ഥി പ്രതിനിധികളെ കാണാൻ വി സി വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.
വൈസ് ചാൻസലർ ചർച്ചക്ക് തയാറാകുന്നതുവരെ നിരാഹാരം തുടരും.ഇതിനിടെ
സാങ്കേതിക സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച അഞ്ച് കെ എസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here