വി. സദാശിവൻ പിള്ള അന്തരിച്ചു

പത്തനംതിട്ട അയിരൂർ വലിയതറ പൊയ്‌പൊള്ളഴികത്ത് വി. സദാശിവൻ പിള്ള അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് രാവിലെ 11.50 ന് എറണാകുളത്തുവച്ചായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ ഗ്രൂപ്പ് സി.ഒ.ഒ അനിൽ അയിരൂരിന്റെ പിതാവാണ്.
സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞീറ്റുകരയിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പി. പൊന്നമ്മ, മകൻ: അഖിൽ സി.എസ്. (ഏഷ്യാനെറ്റ്) ഇളയ മകനാണ്.
Story Highlights: v sadashivan pillai passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here