Advertisement

പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; ശ്രുതിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ്

August 1, 2021
Google News 1 minute Read
palakkad sruthi death

വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.ശ്രീജിത്തിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിനാണ് ശ്രുതിയെ കൊലപ്പെടുത്തിയത്.(sruthi case palakkad)

ജൂണ്‍ 18നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. നേരത്തെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമെന്ന സ്ഥിരീകരണത്തിലേക്കെത്തിയത്. പ്രതി റിമാന്‍ഡിലാണ്. 12 വര്‍ഷം മുന്‍പായിരുന്നു ഇവരുവരുടെയും വിവാഹം.

Story Highlights: palakkad sruthi death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here