23
Sep 2021
Thursday

ധോണിയുടെ ട്വിറ്റർ പേജിന് നീല ബാഡ്ജ് തിരികെ ലഭിച്ചു

ms dhoni twitter account

ധോണിയുടെ ട്വിറ്റർ പേജിന് നീല ബാഡ്ജ് തിരികെ ലഭിച്ചു. അക്കൗണ്ട് ആക്ടീവല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ ട്വിറ്റർ പേജിന്റെ വേരിഫൈഡ് ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത്. ഫെബ്രുവരി 2021 ജനുവരി 8നാണ് താരം അവസാനമായി ട്വീറ്റ് ചെയ്തത്. (ms dhoni twitter account)

അക്കൗണ്ട് ഇനാക്ടീവോ, ഇൻകംപ്ലീറ്റോ ആണെങ്കിൽ വേരിഫിക്കേഷൻ ബാഡ്ജ് നീക്കം ചെയ്യുന്നതാണ് നയമെന്ന് ട്വിറ്റർ വ്യക്തമാക്കി. ഓരോ ആറ് മാസം കൂടുമ്പോഴും ഉപഭോക്താവ് ട്വിറ്ററിൽ ലോ​ഗ് ഇൻ ചെയ്തില്ലെങ്കിൽ അക്കൗണ്ട് നഷ്ടപ്പെടുമെന്നും ട്വിറ്റർ വ്യക്തമാക്കി.

Story Highlight: ms dhoni twitter account

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top