കൊച്ചി മേയർക്ക് നേരെ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം

കൊച്ചി മേയർക്ക് നേരെ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. കോർപറേഷൻ കൗൺസിൽ യോഗം നടന്ന ടൗൺ ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം. വാക്സിൻ വിതരണത്തിൽ വീഴ്ച ആരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ മേയറേ തടഞ്ഞത്. പ്രതിഷേധം മറികടന്ന് മേയർ കൗൺസിൽ യോഗത്തിനെത്തിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. വാക്സിൻ വിതരണം ഏകപക്ഷീയമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
Read Also: പഴകിയ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം; സംഭവം കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ
Story Highlight: Opposition Councilors protest against Kochi mayor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here