Advertisement

സംസ്ഥാനത്ത് ‍തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ നൽകി ജയിൽവകുപ്പ്

August 7, 2021
Google News 0 minutes Read
coronavirus, Poojappura Central Jail

സംസ്ഥാനത്ത് ‍ജയിലിൽ കഴിയുന്ന തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ജയിൽവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

ജയില്‍ വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറിയാണ് നേരത്തെ ആവശ്യപ്പെട്ടത്.ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണം. തടവുകാരുടെ വേതനം വര്‍ധിപ്പിക്കണം. വിഷന്‍ 2030 എന്ന പേരിലാണ് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here