മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് വീണ്ടും ഭീഷണി

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് വീണ്ടും ഭീഷണി. ക്ലിഫ് ഹൗസിലേക്ക് ഫോൺ വിളിച്ചായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് അപായഭീഷണി എത്തിയത്.
കോട്ടയത്ത് കഴിഞ്ഞ ദിവസം സംഘർഷമുണ്ടാവുകയും, ഇതുമായി ബന്ധപ്പെട്ട പൊലീസ് മർദ്ദനത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also : ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
അതേസമയം, മൂന്ന് ദിവസം മുൻപ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിലായി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ സേലത്ത് നിന്നാണ് പിടികൂടിത്.
Story Highlight: cm threat call
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here