ഡോളർ കടത്തിൽ പ്രതിയാകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി വിജയനാകും; വെല്ലുവിളിച്ച് കെ സുധാകരൻ

ഡോളർ കടത്തിൽ പ്രതിയാക്കുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആകുമെന്ന് കെ സുധാകരൻ. മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി ഗൗരവകരമെന്ന് കെ സുധാകരൻ. സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
സ്വപ്ന മുഖ്യമന്ത്രിയെ അനധികൃതമായി സഹായിച്ചു. ബി.ജെ.പിയും മുഖ്യമന്ത്രിയുടെ ഓഫീസും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് സുധാകരന്‍റെ വിമര്‍ശനം.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here