Advertisement

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം

August 11, 2021
Google News 0 minutes Read

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കി​ന്‍​ഫ്ര​യെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം മാ​റ്റി.

എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ഡ​മി​ക് ക്യാമ്പ്‌സ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ള​പ്പി​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്നും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചാ​ര്‍​ജ് ഇ​ന​ത്തി​ലു​ള്ള തു​ക ഇ​ള​വ് ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

കൂടാതെ,വ​ര്‍​ഷ​ത്തി​ല്‍ പ​തി​നാ​യി​രം മെ​ട്രി​ക് ട​ണ്‍ ഈ​റ്റ സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നും കേ​ര​ള സ്റ്റേ​റ്റ് ബാം​ബൂ കോ​ര്‍​പ​റേ​ഷ​നെ അ​നു​വ​ദി​ക്കു​ന്ന​തി​ന് ബാം​ബൂ കോ​ര്‍​പ​റേ​ഷ​നും വ​നം വ​കു​പ്പും ത​മ്മി​ല്‍ 2020 മു​ത​ല്‍ 2025 ഒ​ക്ടോ​ബ​ര്‍ വ​രെ സാ​ധു​ത​യു​ള്ള ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here