Advertisement
വിവാദകമ്പനിക്ക് ലീസ് നല്‍കിയത് എകെ ആന്റണിയുടെ ഭരണകാലത്ത്; മാസപ്പടിയില്‍ മാത്യു കുഴല്‍നാടനെതിരെ പി രാജീവ്

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. വിവാദ കമ്പനിക്ക്...

മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി...

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കോടതി; വിശദീകരണത്തിനായി സാവകാശം തേടി കെ.എസ്.ഐ.ഡി.സി

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലിൽ നാമനിർദേശം ചെയ്ത ഡയറക്ടർ ഇല്ലേ എന്ന് കോടതി...

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കാൻ നോഡൽ ഏജൻസിയായി കെഎസ്ഐഡിസി യെ നിയോഗിക്കാൻ തീരുമാനം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കി​ന്‍​ഫ്ര​യെ നി​യ​മി​ക്കാ​നു​ള്ള...

ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കി

അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി അസന്റ് 2020 ൽ ഒപ്പിട്ട ധാരണാപത്രവും സർക്കാർ റദ്ദാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യവസായവകുപ്പ് മന്ത്രി ഇ...

നിരക്ക് നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് കെഎസ്‌ഐഡിസി

തിരുവനന്തപുരം വിമാനത്താവള ലേലത്തിന്റെ നിയമവശങ്ങള്‍ തയാറാക്കാന്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമിച്ചതെന്ന് കെഎസ്‌ഐഡിസി. നിയമവശം പരിശോധിക്കാന്‍...

കെഎസ്‌ഐഡിസിയും ഐസറുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

കെഎസ്ഐഡിസിയുടെ കഴക്കൂട്ടത്തുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് ഗവേഷണങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍...

Advertisement