Advertisement

ശ്രീനഗറില്‍ സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരുക്ക്

August 14, 2021
Google News 1 minute Read
grenade attack srinagar

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുമ്പോള്‍ ശ്രീനഗറില്‍ ഭീകരവാദികള്‍ സിആര്‍പിഎഫ് സംഘവുമായി ഏറ്റുമുട്ടി. ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ശ്രീഗനര്‍ ചൗക്ക് പ്രദേശതത്ത് 8.55ഓടെയായിരുന്നു ആക്രമണം. പരുക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായി കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലും ആക്രമണമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പ്രദേശവാസികള്‍ക്കും സിആര്‍പിഎഫ് മുതിര്‍ന്ന ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു.

Story Highlight: grenade attack srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here