25
Sep 2021
Saturday

രാജ്യത്തിന് ആശ്വാസം; പ്രതിദിന കൊവിഡ് രോഗികൾ കുറഞ്ഞു

32937 covid cases

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 32,937 പേർക്ക് രോഗം സ്ഥിരീകരിച്ചു. 417 പേർ മരിച്ചു.

പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 8.7 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,909 പേർ രോ​ഗമുക്തി നേടി. ഇതുവരെ രോ​ഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3,14,11,924 ആയി. 97.48% ആണ് രോ​ഗമുക്തി നിരക്ക്.

ഇതുവരെ 54.58 കോടി വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,43,114 ഡോസുകൾ ആണ് വിതരണം ചെയ്തത്.

Story Highlight: 32937 covid cases

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top