Advertisement

നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

August 17, 2021
Google News 1 minute Read
protest cochin airport

നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം.

രാത്രി 7.10 നാണ് ഇൻഡിഗോ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഈ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി.

Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ

ഇൻഡിഗോ ഒരു ആഴ്ച്ചത്തേയ്ക്ക് ദുബായിയിൽ വിലക്കിയതാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.

Story Highlight: protest cochin airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here