Advertisement

ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗ് നടപടി കത്ത് നൽകിയെന്ന് എംഎസ്എഫ്: കത്ത് ലഭിച്ചിട്ടില്ലെന്ന് പിഎംഎ സലാം

August 18, 2021
Google News 0 minutes Read

ഹരിതയ്‌ക്കെതിരായ മുസ്ലിം ലീഗ് നടപടി പുന പരിശോധിക്കണമെന്ന് എംഎസ്എഫ് ജില്ല കമ്മറ്റികൾ. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റികൾ. 11 എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ മുസ്ലിം ലീഗ് നേതൃത്വത്തിന് കത്ത് നൽകി.

എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. എംഎസ്എഫ് ജില്ല കമ്മറ്റികളുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് പിഎംഎ സലാം. പി കെ നവാസിനെതിരായ നടപടി വിശദികരണം ലഭിച്ച ശേഷം തീരുമാനിക്കും. പാർട്ടി തീരുമാനത്തിൽ നിലവിൽ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here