Advertisement

പാകിസ്താനിൽ ബോംബ് സ്ഫോടനം; 3 മരണം, 50 പേർക്ക് പരുക്ക്

August 19, 2021
Google News 1 minute Read
Dead Bomb Attack Pakistan

പാകിസ്താനിൽ ബോംബ് സ്ഫോടനം. സെൻട്രൽ പാകിസ്താനിൽ നടന്ന സ്ഫോടനത്തിൽ 3 പേർ മരണപ്പെട്ടു. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഷിയ മുസ്ലിങ്ങൾ കൂടിത്താമസിക്കുന്ന സ്ഥലത്ത് ആശുറയുമായി ബന്ധപ്പെട്ട് സുരക്ഷ കർശനമാകിയിരുന്നു. ഈ സുരക്ഷാ മുൻകരുതലൊക്കെ തകിടംമറിച്ചാണ് സ്ഫോടനമുണ്ടായത്.

എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്നതിനെപ്പറ്റി വ്യക്തതയില്ല. സ്ഫോടനത്തിനു ശേഷം രക്തമൊലിപ്പിച്ചുകൊണ്ട് നിലത്തുകിടക്കുന്ന ആളുകളെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Story Highlight: 3 Dead 50 Injured Bomb Attack Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here