കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ചു

കോഴിക്കോട് മുക്കത്ത് വാഹന വാഷിങ് സ്ഥാപന ഉടമയെ ക്രൂരമായി മർദിച്ചു. വാഹന വാഷിങ് സ്ഥാപനയുടമ റൂജീഷ് റഹ്മാനെയാണ് സംഘം മർദിച്ചത്. വാഹനം കഴുകി നൽകാൻ വൈകിയതിനെ തുടർന്നാണ് മർദിച്ചതെന്ന് റൂജീഷിന്റെ ബന്ധുക്കൾ.
Read Also : തൃക്കാക്കര ഓണസമ്മാന വിവാദം ; പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ല :പി ടി തോമസ്
മൂന്ന് ബൈക്കുകളിലായെത്തിയ എട്ടോളം വരുന്ന സംഘമാണ് മർദിച്ചത്. മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്ത് വന്നിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlight: Youth beaten up by gang
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here