കെ.സുരേന്ദ്രൻ്റെ സഹോദരൻ കെ.ഗോപാലൻ അന്തരിച്ചു
August 24, 2021
1 minute Read

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ(72) അന്തരിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകൻ: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരൻ, കെ.ഭാസ്ക്കരൻ (ബിജെപി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്), നാരായണി,ജാനു,മാധവി,ദേവി എന്നിവർ സഹോദരങ്ങളാണ്.
Story Highlight: k surendran brother passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement