Advertisement

രണ്ട് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി; അമ്മ അറസ്റ്റിൽ

August 29, 2021
Google News 1 minute Read

തമിഴ്നാട് ദിണ്ടി വനത്തിനടുത്ത്‌ സെഞ്ചിയിൽ രണ്ടു വയസുകാരന് നേരെ അമ്മയുടെ ക്രൂര മർദനം. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ അമ്മ തുളസി മൊബൈലിൽ പകർത്തിയിരുന്നു.കൂടാതെ കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

Read Also : ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്; കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി യുടെ വിലക്ക്

ദിവസങ്ങൾക്ക് മുൻപാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയായിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട് പൊലീസ് വിശദമായ അന്വേഷം ആരംഭിച്ചത്. മർദനത്തിന് കാരണം ഭർത്താവുമായുള്ള വഴക്കെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ തമിഴ്നാട് സത്യമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ തുളസിയെ അറസ്റ്റ് ചെയ്തു

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here