സിറോ മലബാർ സഭയിലെ ആരാധന ക്രമം ഏകീകരണം; ഇടയലേഖനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം

സിറോ മലബാർ സഭയിലെ ആരാധന ക്രമം ഏകീകരണം സംബന്ധിച്ച ഇടയലേഖനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം. ആലുവ പ്രസന്നപുരം പള്ളിയിൽ വൈദികൻ ഇടയലേഖനം വായിക്കുന്നത് ഒരു സംഘം വിശ്വാസികൾ തടഞ്ഞു. പള്ളിയിൽ സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് വായിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വൈദികൻ സിനഡ് വായന തുടങ്ങിയപ്പോൾ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധങ്ങൾക്കിടെ ഇടയലേഖനം കത്തിക്കുകയും ചെയ്തു. (syro malabar church protest)
Further updates soon
Story Highlight: syro malabar church protest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here