സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയിൽ

സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പൊലീസ് പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2001ൽ പൊറ്റമ്മൽ സ്വദേശി ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു.
Story Highlight: Police arrested murderer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here